ഇടുക്കി രാജകുമാരിയില്‍ മൂന്നര വയസുകാരിയെ കാണാതായി
Wed, 15 Jun 2022

ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെയാണ് കാണാതായത്.
ഇടുക്കി രാജകുമാരിയില്‍ മൂന്നര വയസുകാരിയെ കാണാതായി. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെയാണ് കാണാതായത്. മധ്യപ്രദേശ് സ്വദേശികളായ ലക്ഷ്മണന്‍ജ്യോതി ദമ്പതികളുടെ മകള്‍ ജെസീക്കയെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയായിരുന്നു. പോലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും തെരച്ചില്‍ നടത്തുന്നിവരികയാണ്.