ചരിത്രം മാറ്റിയെഴുതണമെന്ന് പറയുന്നവര്‍ ചരിത്രം അറിയാത്തവര്‍ ; പ്രകാശ് രാജ്

ഞാന്‍ ഇന്ത്യക്കാരനാണ്, അതുകൊണ്ട് തന്നെ കര്‍ഷകര്‍ക്കൊപ്പമാണ്; പ്രകാശ് രാജ്

ചരിത്രം മാറ്റിയെഴുതണമെന്ന് പറയുന്നവര്‍ ചരിത്രം അറിയാത്തവരാണെന്ന് നടന്‍ പ്രകാശ് രാജ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഹിറ്റ്‌ലറും മുസോലിനിയും അധ:പതിച്ചതുപോലെ ജനാധിപത്യ വിരുദ്ധ രാഷ്ട്രീയം ഒരിക്കല്‍ ഇന്ത്യയില്‍ നിന്ന് അപ്രത്യക്ഷമാകുമെന്നും പ്രകാശ് രാജ് പറഞ്ഞു. 
 

Share this story