തിരുവനന്തപുരം നഗരസഭയില്‍ മാലിന്യ നീക്കത്തിന് ഇ-കാര്‍ട്ടുകള്‍
E-carts for waste disposal in Thiruvananthapuram Municipality


തിരുവനന്തപുരം നഗരസഭ പരിധിയിലെ 100 വാര്‍ഡുകളിലേയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി വാങ്ങിയ 25 ഇ-കാര്‍ട്ടുകളുടെ വിതരണോദ്ഘാടനം മേയര്‍ ആര്യ രാജേന്ദ്രന്‍ നിര്‍വഹിച്ചു. തിരുവനന്തപുരം നഗരസഭ 2022 – 23 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച ‘ലോ കാര്‍ബണ്‍ അനന്തപുരി’ എന്ന ലക്ഷ്യത്തിലേക്കുള്ള പുതിയൊരു ചുവടുവെയ്പ്പ് കൂടി നഗരസഭ നടത്തിയിരിക്കുകയാണ്.

Share this story