കണ്ണൂർ സർവകലാശാല പരീക്ഷയിൽ മാറ്റമില്ല
Kannur University

കണ്ണൂർ: കണ്ണൂർ സർവകലാശാല ഈ മാസം 20 മുതൽ 23 വരെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിയെന്ന വന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. പ്രായോഗിക പരീക്ഷകൾ ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും നിശ്ചയിച്ച തീയ്യതിക്ക് തന്നെ നടക്കുമെന്ന് അന്നേ ദിവസങ്ങളിൽ വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഹാജരാകണമെന്നും സർവകലാശാല പരീക്ഷാ വിഭാഗം അറിയിച്ചു.

Share this story