കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ തീരുമാനിച്ചിരുന്ന പണിമുടക്ക് മാറ്റി
ksrtc
ഈ മാസം 28 ലെ പണിമുടക്കാണ്, മെയ് മാസം 5 ലേക്ക് മാറ്റിയത്.

കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ ഈ മാസം അവസാനം നടത്താനിരുന്ന പണി മുടക്ക് മാറ്റി. ഈ മാസം 28 ലെ പണിമുടക്കാണ്, മെയ് മാസം 5 ലേക്ക് മാറ്റിയത്.അതേസമയം, എല്ലാ മാസവും 5ന് ശമ്പളം തരണം എന്ന ആവശ്യം, ചര്‍ച്ചയില്‍ തീരുമാനമായില്ല.

ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമായ യാത്ര പ്രധാന്യം നല്‍കുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ പത്ത് ദിവസത്തെ വരുമാനം 61,71,908 രൂപയാണെന്നും ഗതാഗത വകുപ്പ് അറിയിച്ചു. 

Share this story