മുസ്ലീം ലീഗ് ഉന്നതാധികാരി സമിതി,ഭാരവാഹി യോഗങ്ങളില്‍ കെ സുധാകരന്‍ വിഷയം ചര്‍ച്ചയാകും

Muslim League State Working Committee

കെ പി സി സി പ്രസിഡന്റ് കെ.സുധാകരന്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകള്‍ ഇന്ന് മുസ്ലീം ലീഗ് ഉന്നതാധികാരി സമിതി,ഭാരവാഹി യോഗങ്ങളില്‍ ചര്‍ച്ചയാകും.

പാര്‍ട്ടി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വിലയിരുത്തലാണ് അജണ്ടയെങ്കിലും സുധാകരന്റെ പരാമര്‍ശം പ്രധാന ചര്‍ച്ചയാകും. സുധാകരന്റെ പ്രസ്താവനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നേതാക്കള്‍ രംഗത്തെത്തിയതിന്റെ പിന്നാലെയാണ് യോഗം ചേരുന്നത്.

Share this story