കാട്ടുപന്നിക്കു വെച്ച തോക്കു കെണിയിൽ നിന്ന് വെടിയുതിർന്ന് കർഷകൻ മരിച്ചു
deadbody

.ശനിയാഴ്ച രാവിലെയാണ് ഇയാൾക്ക് വെടിയേറ്റത്.

കാട്ടുപന്നിക്കു വെച്ച തോക്കു കെണിയിൽ നിന്ന് വെടിയുതിർന്ന് കർഷകൻ മരിച്ചു.കാസർകോട് കരിച്ചേരിയിലെ എം. മാധവൻ നമ്പ്യാർ (65) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെയാണ് ഇയാൾക്ക് വെടിയേറ്റത്. വെടിയേറ്റതിനെത്തുടർന്ന് ആശുപതിയിൽ പ്രവേശിപ്പിച്ച ഇയാൾ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

Share this story