ഇടവ മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും
ശബരിമല മകരവിളക്ക് ജനുവരി 14 ന്; സന്നിധാനത്ത് ഒരുക്കങ്ങൾ പൂർണ്ണം
വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി നട തുറക്കും.

ഇടവമാസ പൂജക്കായി ശബരിമല അയ്യപ്പക്ഷേത്ര നട ശനിയാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി നട തുറക്കും.

15 മുതല്‍ 19 വരെ പൂജകള്‍ ഉണ്ടാകും. ഈ ദിവസങ്ങളില്‍ ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, കലശാഭിഷേകം, പുഷ്പാഭിഷേകം എന്നിവ വിശേഷാല്‍ വഴിപാടായി ഉണ്ടാകും.

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യണം. ഇതിന് കഴിയാതെ വരുന്നവര്‍ക്ക് നിലക്കലില്‍ എത്തിയശേഷം സ്‌പോട്ട് ബുക്കി?ങ്? എടുക്കാന്‍ സൗകര്യമുണ്ട്.

Share this story