എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു, വിജയ ശതമാനം 99.26

google news
sslc result
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു, വിജയ ശതമാനം 99.26

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു. 99.26 ആണ് വിജയശതമാനം. കേരളം, ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി 4,26,469 പേർ പരീക്ഷ എഴുതി. ഇതിൽ 2,07,909 പേർ പെൺകുട്ടികളും 1,18,560 പേർ ആൺകുട്ടികളുമാണ്.

1,91,382 പേർ മലയാളം മീഡിയത്തിലും 231506 വിദ്യാർഥികൾ ഇംഗ്ലീഫ് മീഡിയത്തിലും 2339 വിദ്യാർഥികൾ കന്നഡ മീഡിയത്തിലും 1442 തമിഴ് മീഡിയത്തിലുമാണ് പരീക്ഷ എഴുതിയത്.

പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടിയാണ് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തിയത്. വൈ​​​കി​​​ട്ട്​ നാ​​​ലു മു​​​ത​​​ൽ വി​​​വി​​​ധ വെ​​​ബ്​​​​സൈ​​​റ്റു​​​ക​​​ളി​​​ലൂ​​​ടെ ഫ​​​ല​​​മ​​​റി​​​യാ​​​നാ​​​കും. ടി.​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​ൽ.​​​സി, ടി.​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​ൽ.​​​സി (ഹി​​​യ​​​റി​​​ങ്​ ഇം​​​പേ​​​ർ​​​ഡ്), എ​​​സ്.​​​എ​​​സ്.​​​എ​​​ൽ.​​​സി (ഹി​​​യ​​​റി​​​ങ്​ ഇം​​​പേ​​​ർ​​​ഡ്), എ.​​​എ​​​ച്ച്.​​​എ​​​സ്.​​​എ​​​ൽ.​​​സി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ല​​​വും ഇ​​​തോ​​​ടൊ​​​പ്പം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

Tags