മലപ്പുറത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

teacher

മലപ്പുറത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. കോഡൂര്‍ ചെമ്മന്‍കടവ് സ്വദേശി മുഹമ്മദ്  ബഷീറിനെ(55)യാണ് മലപ്പുറം പിടികൂടിയത്.  2019 മുതല്‍ അയല്‍വാസിയായ കുട്ടിയെ ഇയാള്‍ പീഡനത്തിനിരയാക്കി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാനസിക സമ്മര്‍ദ്ദത്തിലായ കുട്ടി അധ്യാപകരോട് കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.

Share this story