കാസർ​ഗോഡ് എൻഡോസൾഫാൻ സ്പെഷ്യൽ സെൽ ഡെപ്യൂട്ടി കളക്ടർക്ക് സസ്പെൻഷൻ
Suspension

കാസർ​ഗോഡ് എൻഡോസൾഫാൻ സ്പെഷ്യൽ സെൽ ഡെപ്യൂട്ടി കളക്ടറെ സസ്പെൻഡ് ചെയ്തു. എസ്. സജീദിനെ അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തതെന്ന് റവന്യൂമന്ത്രി കെ. രാജൻ അറിയിച്ചു. ഡെപ്യൂട്ടി കളക്ടർ ബോർഡ് വെച്ച വാഹനത്തിൽ യാത്ര ചെയ്തയാൾ പണം പിരിച്ചെന്ന ആരോപണത്തെ തുടർന്നാണ് സസ്പെൻഷൻ.

Share this story