ബി.ജെ.പി. നേതാവ് സന്ദീപ് വാര്യരുടെ അമ്മ എം.എം. രുഗ്മിണി അന്തരിച്ചു

google news
hgfgh

പാലക്കാട്: ചെത്തല്ലൂര്‍ ദീപ്തിയില്‍ എം.എം. രുഗ്മിണി (70) അന്തരിച്ചു. ബി.ജെ.പി. സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യരുടെ അമ്മയാണ്.

ചെത്തല്ലൂര്‍ എന്‍.എന്‍.എന്‍.എം. യു.പി. സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപികയാണ്. ഭര്‍ത്താവ്: ഗോവിന്ദവാര്യര്‍. മരുമകള്‍: ഷീജ. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10-ന് വീട്ടുവളപ്പില്‍.

Tags