മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും

Sabarimala temple

മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും. 

നിലവിലെ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ കാലവധി ഇന്ന് അവസാനിക്കും. ശബരിമലയിലെയും മാളികപ്പുറത്തേയും പുതിയ മേല്‍ശാന്തിമാരായ കെ ജയരാമന്‍ നമ്പൂതിരിയുടെയും ഹരിഹരന്‍ നമ്പൂതിരിയുടേയും സ്ഥാനരോഹണവും ഇന്ന് നടക്കും

Share this story