ചേര്‍ത്തല നഗരസഭയില്‍ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ പുനരാരംഭിച്ചു
railway track

ആലപ്പുഴ: ചേര്‍ത്തല നഗരസഭ ദക്ഷിണ റയില്‍വേയുമായി സഹകരിച്ച്  നഗരസഭാ കാര്യാലയത്തില്‍  റെയില്‍വേ റിസേര്‍വേഷന്‍ കൗണ്ടര്‍ പുനരാരംഭിച്ചു. തത്ക്കാല്‍ ഉള്‍പ്പെടെയുള്ള ടിക്കറ്റുകള്‍ ഇവിടെ ലഭിക്കും. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ 4.30 വരെയും കൗണ്ടര്‍ പ്രവര്‍ത്തിക്കും. ഫോണ്‍: 7736264335.
 

Share this story