കോണ്‍ഗ്രസില്‍ ആര് പ്രസിഡന്റായാലും പിന്‍സീറ്റില്‍ ഡ്രൈവ് ചെയ്യുന്നത് രാഹുല്‍ ഗാന്ധി ; വിമര്‍ശനവുമായി ടോം വടക്കന്‍

google news
tom vadakkan

ഭാരത് ജോഡോ യാത്രക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. രാജ്യത്തെ അഴിമതിക്കാരെ ഒന്നിപ്പിക്കാന്‍ ആണ് യാത്രയെന്ന് ബിജെപി ദേശീയ വക്താവ് ടോം വടക്കന്‍ പറഞ്ഞു. യാത്രയിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്നും , ജനങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കും രാഹുല്‍ മറുപടി പറയണം. കോണ്‍ഗ്രസില്‍ ആര് പ്രസിഡന്റായാലും പിന്‍സീറ്റില്‍ ഡ്രൈവ് ചെയ്യുന്നത് രാഹുല്‍ ഗാന്ധിയാണ്. ശശി തരൂര്‍ ഗെലോട്ട് മത്സരം നടന്നാലും എല്ലാം നാടകമാണ് എന്നും ടോം വടക്കന്‍ ദില്ലിയില്‍ പറഞ്ഞു. 

Tags