തലശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു ; ഗുരുതര പരിക്ക്

rss

തലശേരി ഇടയില്‍ പീടികയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. വടക്കുമ്പാട് ന്യൂമാഹി സ്വദേശി യശ്വന്തിനാണ് വെട്ടേറ്റത്. കൈക്കും കാലിനും ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാഷ്ട്രീയ അക്രമം അല്ലെന്നാണ് സൂചന. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
 

Share this story