നടിയെ ആക്രമിച്ച കേസ് : പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ നാളെ സുപ്രിംകോടതിയില്‍
suprem court

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ നാളെ സുപ്രിംകോടതിയില്‍. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക. 

തുടരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിചാരണാ നടപടികള്‍ വൈകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

Share this story