തന്റെ ജന്മദിനത്തിൽ കണ്ണൂരിലെ തെയ്യം കലാകാരൻ നൽകിയ ആശംസ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ച് പ്രധാനമന്ത്രി
theyyam

കണ്ണൂർ :  പ്രധാനമന്ത്രി നരേന്ദ്ര മോഡിജിയുടെ ജന്മദിനത്തിൽ തെയ്യം കലാകാരൻ നൽകിയ ആശംസ വിഡിയോ  പ്രധാനമന്ത്രി തൻ്റെ ട്വീറ്റർ അകൗണ്ടിലുടെ പങ്കുവച്ചു. കണ്ണൂരിലെ പ്രമുഖ തെയ്യം കലാകാരാനയ വിനോദ് പണിക്കരുടെ വിഡിയോയാണ്  പ്രധാനമന്ത്രി  ട്വിറ്ററിൽ പങ്ക് വെച്ചത് .  "എക് ഭാരത് ശ്രേഷ്ഠ ഭാരത്" എന്നതിൽ തെയ്യത്തിൻ്റെ പ്രാധാന്യം അദ്ദേഹം ട്വീറ്റിൽ കൂടി വ്യക്തമാക്കി .

വടക്കെ മലമ്പാറുകാരുടെ പ്രധാന അനുഷ്ഠാനാ ആചാരമായ തെയ്യത്തിന് ദേശിയ തലത്തിൽ ശ്രദ്ധ കിട്ടുന്ന കാര്യമാണ്.നിരവധി തെയ്യങ്ങളെ തിരുമുറ്റത്ത് എത്തിച്ച വിനോദ് പണിക്കർ കണ്ണൂർ എടചൊവ്വ സ്വദേശിയാണ്.  ജിത്തു കൃഷ്ണയാണ്  വിഡിയോ പകർത്തിയത്ത് .

Share this story