കോഴിക്കോട് മാവൂരുൽ മോക് ഡ്രില്ലിനിടെ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പഞ്ചായത്ത് അംഗം കീഴടങ്ങി

google news
unni

കോഴിക്കോട് : മാവൂരുൽ മോക് ഡ്രില്ലിനിടെ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പഞ്ചായത്ത് അംഗം കീഴടങ്ങി. മാവൂർ പഞ്ചായത്ത് അംഗം കെ ഉണ്ണികൃഷ്ണൻ ആണ് പൊലീസിന് മുമ്പിൽ കീഴടങ്ങിയത് .

സംഭവത്തിൽ 15 വയസുക്കാരന്‍റെ മൊഴി മജിസ്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയിരുന്നു. മാവൂര്‍ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. ഒളിവിലായിരുന്ന പഞ്ചായത്ത് അംഗം ഇന്നാണ് കീഴടങ്ങിയത്.

Tags