പമ്പയിൽ നിന്ന് മൂന്നു മണിക്ക് ശേഷം മല കയറാൻ അനുവദിക്കില്ല
pamba-heavyrain

കനത്ത മഴയോട് അനുബന്ധിച്ച് ഉടലെടുത്ത അടിയന്തര സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഉച്ചയ്ക്ക് മൂന്നിനു ശേഷം പമ്പയിൽ നിന്നും ശബരിമല കയറുവാൻ അനുവദിക്കുന്നതല്ലെന്നും, വൈകുന്നേരം ആറിനു മുൻപായി ഭക്തർ എല്ലാവരും സന്നിധാനത്തു നിന്നും മലയിറങ്ങി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യർ അഭ്യർഥിച്ചു.

Share this story