പാലക്കാട് മേലാമുറിയിൽ പശുവിന് പേ വിഷബാധ സ്ഥിരീകരിച്ചു
cow

പാലക്കാട് മേലാമുറിയിൽ പശുവിന് പേ വിഷബാധ സ്ഥിരീകരിച്ചു. മേലാമുറി സ്വദേശി ജെമിനി കണ്ണന്റെ പശുവിലാണ് പേ വിഷബാധ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മുതലാണ് പേവിഷബാധയുടെ ലക്ഷണങ്ങൾപശു കാണിച്ചു തുടങ്ങിയത്. ഇന്ന് നടത്തിയ പരിശോധനയിൽ പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.

Share this story