സംസ്ഥാനത്ത് തുടരുന്ന മഴ: പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല
psc


സംസ്ഥാനത്ത് തുടരുന്ന മഴയുടെ പശ്ചാത്തലത്തില്‍ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല. പിഎസ്‌സി പത്താം തല പ്രാഥമിക പരീക്ഷാ ഒന്നാംഘട്ട പരീക്ഷ ഇന്ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ വിവിധ കേന്ദ്രങ്ങളിലായി നടക്കുമെന്ന് പിഎസ്‌സി അറിയിച്ചു.

Share this story