പി എസ് എസി പരീക്ഷകള്‍ക്ക് മാറ്റമില്ല
Sun, 15 May 2022

സംസ്ഥാനത്ത് മഴ തുടരുകയാണെങ്കിലും പിഎസ്സി പരീക്ഷകള്‍ക്ക് മാറ്റമില്ല. പിഎസ്സി പത്താം തല പ്രാഥമിക പരീക്ഷാ ഒന്നാംഘട്ട പരീക്ഷ ഇന്ന് ഉച്ചക്ക് 1.30 മുതല്‍ 3.15 വരെ വിവിധ കേന്ദ്രങ്ങളിലായി നടക്കുമെന്ന് പിഎസ്സി അറിയിച്ചു. Read more at https://www.sirajlive.com/no-change-for-psac-exams.html