നാടുകാണി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനും ലോറിയ്ക്കും മുകളിൽ മരം വീണു : യാത്രക്കാർ അത്ഭുതകരമായി രക്ഷെപ്പെട്ടു
Fri, 5 Aug 2022

നാടുകാണി ചുരത്തിൽ ജാറത്തിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിനും ലോറിയ്ക്കും മുകളിൽ മരം പൊട്ടിവീണു. യാത്രക്കാർ അത്ഭുതകരമായി രക്ഷെപ്പെട്ടു. നാട്ടുകാരും പൊലീസും സംഭവസ്ഥലത്തെത്തി രക്ഷപ്രവർത്തനം നടത്തി. രാവിലെ 9.15 ഓടെയാണ് സംഭവം. പൊലീസും ഫയർഫോഴ്സും ചേർന്ന് മരങ്ങൾ മുറിച്ചു മാറ്റി ഗതാഗതം പുന: സ്ഥാപിച്ചു.