പാലക്കാട്‌ യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത
deadbody

പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം പറയാനാകൂ എന്ന് പാലക്കാട് നോര്‍ത്ത് പൊലീസ്

പാലക്കാട്‌ യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത. മര്‍ദ്ദനമേറ്റ് മരിച്ചതെന്നാണ് സംശയം. യുവാവിനെ നരികുത്തിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

നരികുത്തി സ്വദേശി ഫിറോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം പറയാനാകൂ എന്ന് പാലക്കാട് നോര്‍ത്ത് പൊലീസ് അറിയിച്ചു.

Share this story