മുല്ലപ്പെരിയാര്‍ വിഷയം രാജ്യസഭയില്‍ ഉന്നയിച്ച് ജോസ് കെ മാണി
jose-k-mani


ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നത് രാജ്യസഭയില്‍ ഉന്നയിക്കവെ പ്രതിഷേധവുമായി തമിഴ്‌നാട്ടിലെ എംപിമാര്‍. കേരളത്തിലെ മഴക്കെടുതിയുടെ സാഹചര്യം ജോസ് കെ മാണിയാണ് ശൂന്യവേളയില്‍ ഉന്നയിച്ചത്. മുല്ലപ്പെരിയാറിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്നും കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി പ്രത്യേക സംഘത്തെ കേരളത്തിലേയ്ക്ക് അയയ്ക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. അതിനിടെ തമിഴ്‌നാട്ടില്‍ നിന്നുള്ള അംഗങ്ങള്‍ പ്രതിഷേധം അറിയിക്കുകയായിരുന്നു.

Share this story