പാലക്കാട് വാളയാറിൽ രേഖകൾ ഇല്ലാതെ കടത്തിയ പണം പിടികൂടി

iuytfdxcv

പാലക്കാട് : പാലക്കാട് വാളയാറിൽ രേഖകൾ ഇല്ലാതെ കടത്തിയ പണവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. രണ്ട് കോടി ഇരുപത്തിയെട്ട് ലക്ഷത്തി അറുപതിനായിരം രൂപയാണ് വാഹനപരിശോധനക്കിടെ പിടിച്ചെടുത്തത്. കോയമ്പത്തൂർ സ്വദേശികളാണ്  അറസ്റ്റിലായത് . രാവിലെ വാഹന പരിശോധനായ്ക്കിടെയാണ് വാഹനത്തിൽ കടത്തുകയായിരുന്ന പണം പിടികൂടിയത്. 

Share this story