ഓണത്തിന് മാവേലിയുമായി ബന്ധമില്ലത്രേ...: വി മുരളീധരനെ ട്രോളി മന്ത്രി ശിവൻകുട്ടി
troll

തിരുവനന്തപുരം: ഓണവും മഹാബലിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന കേന്ദ്ര വിദേശകാര്യ മന്ത്രി വി.മുരളീധരന്റെ പരാമര്‍ശത്തെ പരിഹസിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. മഹാബലിയും ഓണവും കഴിഞ്ഞാല്‍ ഉള്ള അടുത്ത ഘട്ടം ഇങ്ങനെയാവും '' മലയാളിയും കേരളവും തമ്മില്‍ ബന്ധമില്ല...'' ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Share this story