ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
m v govindan master

‘താഴേത്തട്ടിലുള്ള ജനങ്ങളുടെ ഗുണമേന്മയുള്ള ജീവിതമാണ് കേരളത്തിന്റെ വികസനം’; മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
ഉരുൾ പൊട്ടലുണ്ടായ മേഖലകളിലെ ക്വാറികളുടെ പ്രവർത്തനം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിർത്തി വെക്കാൻ നിർദ്ദേശം നൽകി എന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ . മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം നൽകി എന്നും നാശനഷ്ട്ടങ്ങളുടെ കണക്ക് ഉടൻ തിട്ടപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു .
 

Share this story