ജോഷിമഠില്‍ മലയാളി വൈദികന്‍ അപകടത്തില്‍ മരിച്ചു
Fri, 20 Jan 2023

ജോഷിമഠില്‍ മലയാളി വൈദികന്‍ അപകടത്തില്‍ മരിച്ചു. ഇന്നലെ വൈകീട്ട് ജോഷിമഠിലെ ദുരിത ബാധിത മേഖലകളില്‍ ഭക്ഷണവും മറ്റും എത്തിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം.കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി മെല്‍വിന്‍ പി എബ്രഹാം (37) ആണ് മരിച്ചത്. ബിജിനോര്‍ രൂപതയില്‍ സേവനം ചെയ്ത് വരികയായിരുന്നു. വൈദികന്റെ ബന്ധുക്കള്‍ ജോഷിമഠിലേക്ക് തിരിച്ചു.