ആലപ്പുഴയില്‍ പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

arrest1

ചന്തിരൂരില്‍ പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. അരൂക്കുറ്റി സ്വദേശി മുഹമ്മദ് (63) ആണ് അറസ്റ്റിലായത്.
മദ്രസ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതി ശനിയാഴ്ച രാത്രിയാണ് പൊലീസിന് ലഭിച്ചത്. ഒരു മാസമായി ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി
 

Share this story