കുവൈത്ത് എയര്‍വേയ്‌സ് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നു
Kuwait Airways

കുവൈത്ത് സിറ്റി: കുവൈത്ത് എയര്‍വേയ്‌സ് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നു.മാലദ്വീപ്, ക്വാലാലംപൂര്‍, മദീന, തായിഫ്, ഹൈദരാബാദ്, കാഠ്മണ്ഡു എന്നിവയടക്കം എട്ടു പുതിയ സര്‍വീസുകളാണ് കുവൈത്ത് എയര്‍വേയ്‌സ് ആരംഭിക്കുന്നത്.കുവൈത്ത് എയര്‍വേയ്‌സ് വേനല്‍ക്കാലത്ത് 17 പുതിയ സര്‍വീസുകള്‍ ആരംഭിച്ചിരുന്നു.
 

Share this story