റിപ്പബ്ലിക് ദിനത്തില്‍ ഇളവുമായി കൊച്ചി മെട്രോ

kochi metro

റിപ്പബ്ലിക് ദിനത്തില്‍ യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുകളുമായി കൊച്ചി മെട്രോ. ജനുവരി 26ന് മെട്രോ യാത്രക്കാര്‍ക്കുള്ള പരമാവധി ടിക്കറ്റ് നിരക്ക് 30 രൂപ ആയിരിക്കും.
റിപ്പബ്ലിക് ദിനത്തില്‍ 40 രൂപയുടെ ടിക്കറ്റിന് പത്തു രൂപയുടെ ഇളവ് ലഭിക്കും. 50 രൂപയുടെ ടിക്കറ്റിന് 20 രൂപയും 60 രൂപയുടെ ടിക്കറ്റിന് 30 രൂപയുമായിരിക്കും ഇളവ്. മിനിമം ടിക്കറ്റ് നിരക്ക് പത്തു രൂപയായിരിക്കും.
 

Share this story