കണ്ണൂർ സിറ്റിയിൽ വൻ വ്യാജമദ്യവേട്ട
skkls

കണ്ണൂർ: കണ്ണൂർ സിറ്റിയിൽ വൻ വ്യാജമദ്യവേട്ട പൊലീസ് നടത്തിയ മയക്കുമരുന്ന് ലഹരി വിൽപ്പനയ്ക്കെതിരെയുള്ള രാത്രികാല പരിശോധനയുടെ ഭാഗമായുള്ള വാഹന പരിശോധനയ്ക്കിടെയാണ് ഇന്നലെ രാത്രിയിൽ നിർത്താതെ പോയ ഓട്ടോറിക്ഷ പിൻ തുടരുകയും ഡ്രൈവർ ചാവിയുമായി ഓടി രക്ഷപ്പെടുകയുമായിരുന്നു. ഓട്ടോയിൽ നിന്നും എട്ടു കെയ്സ് അരലിറ്ററിന്റെ

144 ബോട്ടിൽ മാഹി മദ്യം പിടികൂടി. റെയ്ഡിൽ എസ്.ഐ സുനിൽകുമാർ ജുനിയർ എസ്.ഐ ആൽബി, സിവിൽ പൊലിസ് ഓഫിസർമാരായ വിനോദ്, രാജേഷ്, സജിത്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Share this story