കണ്ണൂർ വിസി നിയമനം: മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കോടതിയില്‍ പരാതി
cm-pinarayi

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയിനെതിരെ  തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജി.കണ്ണൂർ വി.സി.യായി ഗോപിനാഥ് രവീന്ദ്രനെ ശുപാർശ ചെയ്തതിൽ സ്വജനപക്ഷപാതം ആരോപിച്ചാണ് ഹർജി.ജ്യോതികുമാർ ചാമക്കാല നൽകിയ ഹർജിയിൽ കോടതി സർക്കാരിന്‍റെ  വിശദീകരണം തേടി. നിയമനത്തിൽ സമ്മർദം ചെലുത്തിയെന്ന ഗവർണ്ണറുടെ പരാമർശമാണ് ഹർജിക്ക് കാരണം.

Share this story