കണ്ണൂരിൽ ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച ഫാമിലെ പന്നികളെ കൂട്ടദയാവധത്തിന് ഇരയാക്കും

google news
swine

ഇരിട്ടി : പേരാവൂര്‍കാഞ്ഞിരപ്പുഴയ്ക്കു സമീപം ആഫ്രിക്കന്‍ പന്നിപ്പറമ്പ് സ്ഥിരീകരിച്ച ഫാമിലെ 90 പന്നികളെ  ഇന്നു ദയാവധത്തിന് വിധേയാമാക്കും. മൃഗസംരക്ഷണ വകുപ്പിന്റെ  നേതൃത്വത്തില്‍ ഇതിനെതിരെയുള്ള  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തോരണം തോട്ടത്തില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചമുന്‍പ് ഫാമിലെ ഒരു പന്നി ചത്തതിനെ തുടര്‍ന്ന്മൃഗസംരക്ഷണവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ബംഗഌരിലെ എസ്. ആര്‍. എല്‍.ഡി ലാബിലേക്ക് സാംപിളുകള്‍ അയച്ചുപരിശോധിച്ചതോടെയാണ് ഫാമിലെ പന്നികള്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചത്.

കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ പഞ്ചായത്ത് തലത്തിലും യോഗം ചേര്‍ന്നതിനു ശേഷമാണ് ദയാവധത്തിനുള്ള ആദ്യഘട്ടം പൂര്‍ത്തീകരിച്ചത്. ഒരാഴ്ചമുന്‍പ് ഫാമിലെ ഒരു പന്നി ചത്തതിനെ തുടര്‍ന്നു മൃഗസംരക്ഷണവകുപ്പിനെവിവരമറിയിക്കുകയായിരുന്നു. ബംഗഌരിലെ  എസ്. ആര്‍ഡി ഡി. എല്‍ ലാബിലേക്കു സംാപിളുകള്‍ അയച്ചു  പരിശോധിച്ചതോടെയാണു പന്നിപ്പനി സ്ഥിരീകരിച്ചത്. കലക്ടറുടെ നേതൃത്വത്തില്‍  ജില്ലാതലത്തിലും  പഞ്ചായത്തു തലത്തിലും യോഗം ചേര്‍ന്നാണു ദയാവധത്തിനുള്ള  ആദ്യഘട്ടനടപടികള്‍  പൂര്‍ത്തിയാക്കിയത്.

Tags