കൽപ്പറ്റയിൽ തെരുവ് നായയുടെ കടിയേറ്റ് 30 പേർക്ക് പരുക്ക്
തെരുവ്​ നായ്​ക്കള്‍ ആറ്​ വയസുകാരിയെ കടിച്ചു കീറി കൊന്നു

വയനാട്: കൽപ്പറ്റയിൽ തെരുവനായയുടെ ആക്രമണത്തിൽ 30 പേർക്ക് കടിയേറ്റു. എമിലി, പള്ളിത്താഴേ എംഎസ് ഹൗസ് റോഡ് ഭാഗങ്ങളിലാണ് സംഭവം. പരിക്കേറ്റവരെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share this story