കെഎസ്ആര്‍ടിസി കോഴിക്കോട് ജില്ലയിലെ ഡിപ്പോകളില്‍ ഡീസല്‍ തീര്‍ന്നു
ksrtc


കോഴിക്കോട്: കെഎസ്ആര്‍ടിസി കോഴിക്കോട് ജില്ലയിലെ ഡിപ്പോകളില്‍ ഡീസല്‍ പ്രതിസന്ധി. കോഴിക്കോട്, താമരശേരി, തലശേരി, കണ്ണൂര്‍, കാസര്‍കോട്, കാഞ്ഞങ്ങാട്, കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി ഡിപ്പോകളിലും പ്രതിസന്ധിയുണ്ട്. നാളത്തെ സര്‍വീസുകളെ ഇത് ബാധിച്ചേക്കാം. ബില്ലടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് പ്രതിസന്ധി. 


 

Share this story