കെഎസ്ആര്‍ടിസി ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകള്‍ കത്തി നശിച്ചു
ticket machine
തിരുവനന്തപുരം വെഞ്ഞാറമ്മൂട് ഡിപ്പോയിലാണ് സംഭവം. 

കെഎസ്ആര്‍ടിസി ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകള്‍ കത്തി നശിച്ചു. തിരുവനന്തപുരം വെഞ്ഞാറമ്മൂട് ഡിപ്പോയിലാണ് സംഭവം. 

ഇന്നലെ രാത്രി ഒരു മണിയോടെയാണ് കെഎസ്ആര്‍ടിസി ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകള്‍ കത്തി നശിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പുതുതായി സര്‍വീസിനെതിച്ച അഞ്ച് ഇ.ടി.എം മെഷീനുകളാണ് കത്തിയത്.
സംഭവത്തില്‍ അന്വേഷണം തുടങ്ങി
 

Share this story