കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പരാജയമെന്ന് സൂചിപ്പിച്ച് കെ മുരളീധരന്‍(

k muraleedharan

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പരാജയമെന്ന് സൂചിപ്പിച്ച് കെ മുരളീധരന്‍. ശശി തരൂരിനെ പോലുള്ളവര്‍ കേരള നേതൃത്വത്തിലേക്ക് വരട്ടെയെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം പ്രധാനമന്ത്രിയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ശശി തരൂർ എം പി(Shashi Tharoor MP). നരേന്ദ്ര മോദി വിജയിച്ച ബ്രാൻഡ് എന്നാണ് ശശി തരൂർ വിശേഷിപ്പിച്ചത്. സംഘപരിവാർ അനുഭാവിയും കേന്ദ്രമന്ത്രി വി.മുരളീധരൻ്റെ അടുത്ത സുഹൃത്തും ഹിന്ദി, ഇംഗ്ലീഷ് മാധ്യമങ്ങളിൽ രാഷ്ട്രീയ നിരീക്ഷകനായി പങ്കെടുത്ത് ബി.ജെ.പി(bjp)യെ അനുകൂലിക്കുന്ന ദില്ലി മലയാളിയും കൂടിയായ പി കെ ഡി നമ്പ്യാരുടെ പുസ്തക പ്രകാശന ചടങ്ങിലാണ് ശശി തരൂർ എം പി പ്രധാനമന്ത്രിയെ പുകഴ്ത്തിയത്.

Share this story