ചാരക്കേസ് ഗൂഢാലോചന ; വാദം ഇന്നും തുടരും

court

ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കി ഹര്‍ജിയില്‍ ഇന്നും വാദം തുടരും. ജസ്റ്റീസ് കെ ബാബുവിന്റെ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
കേസിലെ പ്രതികളായ എസ് വിജയന്‍, തമ്പി, എസ് ദുര്‍ഗാദത്ത്, സിബി മാത്യൂസ്, ആര്‍ബി ശ്രീകുമാര്‍, പി എസ് ജയപ്രകാശ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
 

Share this story