എറണാകുളം അങ്കമാലി ദേശീയപാതിയിലെ കു‍ഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം : ദുഃഖകരമെന്ന് മന്ത്രി പി രാജീവ്
prajiv-accident

എറണാകുളം അങ്കമാലി ദേശീയപാതിയിലെ കു‍ഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം ദുഃഖകരമെന്ന് മന്ത്രി പി രാജീവ്. റോഡിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രികൻ മറ്റൊരു വാഹനം കയറിയാണ് മരിച്ചത്.

ദേശീയപാതയിൽ നെടുമ്പാശ്ശേരി അത്താണി MAHS സ്കൂളിന് മുന്നിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി ഹാഷിമാണ് മരിച്ചത്.
 

Share this story