ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാനസിക വിഭ്രാന്തി : ഇ.പി. ജയരാജൻ
ep

ഗവർണറുടെ വാർത്താസമ്മേളനം സൂചിപ്പിക്കുന്നത് അദ്ദേഹത്തിന്റെ നിലവാര തകർച്ച എന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.
ഗവർണർക്ക് മാനസികമായി തകരാറുണ്ടെന്നും സാംസ്കാരിക കേരളത്തിന്റെ ഗവർണർ പദവിയിൽ ഇരിക്കാൻ അദ്ദേഹം യോഗ്യനല്ല എന്നും കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിച്ചു .

ആരിഫ് മുഹമ്മദ് ഖാൻ സ്വമേധയാ ഗവർണർ പദവിയിൽ നിന്ന് രാജിവെക്കണം.വ്യക്തിവിരോധം പ്രയോഗിക്കുന്ന നേതാവായി ഗവർണർ അധപതിചെന്നും ഗവർണർ ജനങ്ങൾക്ക് പരിഹാസരൂപമായി മാറിക്കൊണ്ടിരിക്കുന്നു എന്നും  ഇ.പി. ജയരാജൻ പറഞ്ഞു

Share this story