വിവാദ കത്ത് ; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സംഘം ഇന്നു ഡിജിപിക്ക് കൈമാറും

arya

നഗരസഭയിലെ വിവാദ കത്തിന്മേലുളള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സംഘം ഇന്ന് ഡിജിപിക്ക് കൈമാറും. സംഭവത്തില്‍ വ്യാജരേഖ ചമച്ചതിന് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന.

 വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വൈകിയേക്കും. ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍ നടപടി ഡിജിപി തീരുമാനിക്കും.


 

Share this story