വിവാദ കത്ത് ; പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം

mayor

നിയമനവിവാദത്തില്‍ പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ പ്രതിപക്ഷം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അന്വേഷണസംഘം യോഗം ചേര്‍ന്നേക്കും. യഥാര്‍ത്ഥ കത്ത് കണ്ടത്തെണമെന്നുള്ളതാണ് അന്വേഷണ സംഘത്തിന്റെ മുന്നിലുള്ള പ്രധാനവെല്ലുവിളി.

അതേസമയം ക്രൈംബ്രാഞ്ച് വീണ്ടും മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കും

Share this story