ശബരിമലയില്‍ വിവാദ കൈപ്പുസ്തകം പിന്‍വലിച്ചു

minister k radhakrishnan

ശബരിമലയില്‍ പൊലീസുകാര്‍ക്ക് നല്‍കിയ വിവാദ കൈപ്പുസ്തകം പിന്‍വലിച്ചുവെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. പൊലീസിന് നല്‍കിയ കൈപ്പുസ്തകം പഴയതാണെന്നും സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്വേശമില്ലെന്നും മന്ത്രി അറിയിച്ചു.
അതിനിടെ നേരത്തെ പ്രിന്റ് ചെയ്തുവച്ചിരുന്ന പു്‌സ്തകമാണ് വിതരണം ചെയ്തതെന്ന് എഡിജിപി അജിത് കുമാര്‍ പറഞ്ഞു. എല്ലാം തിരുത്തി പുതിയ നിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
 

Share this story