'പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന'; പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഇഡിയുടെ ഗുരുതര പരാമര്‍ശം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍
MODI

പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ഈ വര്‍ഷം ജൂലൈയില്‍ ബീഹാറില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.

 കേരളത്തില്‍ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

Share this story