16 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പര്‍ നറുക്കെടുത്തു

fgggf

തിരുവനന്തപുരം: ക്രിസ്മസ്- പുതുവത്സര ബമ്പർ നറുക്കെടുത്തു . പാലക്കാട് വില്‍പന നടത്തിയ XD 236433 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മധുസൂധനൻ എന്ന ഏജൻ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സമ്മാനത്തുകയാണിത്. സെപ്റ്റംബറില്‍ നറുക്കെടുത്ത ഓണം ബമ്പറിന്റേതായിരുന്നു ഏറ്റവും കൂടിയ സമ്മാനം.

രണ്ടാം സമ്മാനം 1 കോടി വീതം 10 പേർക്ക്:
XA 107077
XB 158053
XC 398288
XD 422823
XE 213859
XF 323942
XH 226052
XJ 349740
XK 110254
XL 310145

മൂന്നാം സമ്മാനം ഒരുലക്ഷം വീതം 20 പേര്‍ക്ക്:
XA 318789
XB 308901
XC 226859
XD 347760
XE 399982
XF 110909
XH 329923
XJ 429747
XK 295287
XL 124050
XA 174548
XB 107102
XC 301642
XD 159389
XE 375357
XG 203934
XH 238853
XJ 100822
XK 179300
XL 106907
 

Share this story