വഖഫ് ബോർഡ് പണം മ്യുച്ചൽ ഫണ്ടിൽ നിക്ഷേപിച്ചതിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

pinarayi vijayan

വഖഫ് ബോർഡ് പണം മ്യുച്ചൽ ഫണ്ടിൽ നിക്ഷേപിച്ചതിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി. ധനകാര്യ പരിശോധന വിഭാഗത്തിനാണ് അന്വേഷണ ചുമതല നൽകിയത്. 2018 മുതൽ 22 വരെ കാലയളവിൽ 24 കോടി 89 ലക്ഷം രൂപ നിക്ഷേപിച്ചവെന്നാണ് കണ്ടെത്തൽ.

2018ൽ മുസ്ലിം ലീഗ് നേതാവ് മായിൻ ഹാജിയുടെ നേതൃത്വത്തിൽ ചേർന്ന വഖഫ് ബോർഡ് യോഗമാണ് മ്യുച്ചൽ ഫണ്ട് നിക്ഷേപത്തിന് തീരുമാനിച്ചത്.

Share this story