കൊല്ലം ചങ്ങൻകുളങ്ങരക്ക് കിഴക്കുവശം റെയിൽ പാളത്തിൽ വിള്ളൽ

rail

കൊല്ലം ചങ്ങൻകുളങ്ങരക്ക് കിഴക്കുവശം റെയിൽ പാളത്തിൽ വിള്ളൽ. ചെന്നൈ മെയിൽ അല്പസമയം പിടിച്ചിട്ടു. പരിശോധനയ്ക്ക് പോയ കീമാനാണ് വിള്ളൽ കണ്ടത്. വിള്ളൽ താൽക്കാലികമായി പരിഹരിച്ച ശേഷം ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു.

Share this story